പറവൂർ: കൊട്ടാരപ്പാട്ട് റോഡിൽ അശ്വതിയിൽ പ്രഫ. എം. വിജയൻ (റിട്ട. ഫിസിക്സ് വിഭാഗം മേധാവി, മാല്യങ്കര എസ്.എൻ.എം കോളജ് -76) നിര്യാതനായി. ഭാര്യ: കായംകുളം മേനാത്തേരിൽ സ്നേഹലത. മക്കൾ: രാജേഷ്, രതീഷ്. മരുമക്കൾ: രശ്മി, അനുഷ. സംസ്കാരം വെള്ളിയാഴ്ച 11ന് തോന്നിയകാവ് ശ്മശാനത്തിൽ.