അങ്കമാലി: ജോസ്പുരം കിഴക്കേടത്ത് വീട്ടിൽ പരേതനായ വർഗീസിന്റെ ഭാര്യ മറിയം (78) നിര്യാതയായി. ചമ്പന്നൂർ കണ്ണമ്പുഴ കുടുംബാംഗമാണ്. മക്കൾ: മാർട്ടിൻ, ജോൺസൺ, ആന്റു, ലിസി, മിനി, പരേതനായ വർഗീസ്. മരുമക്കൾ: മോളി, മേരി, ജെസി, ഫെമി, തോമസ്, പോൾസൺ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് ജോസ്പുരം സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.