കാലടി: മലയാറ്റൂർ മംഗലികുഞ്ഞ് വറീതിന്റെ മകൻ പോൾസൺ (റിട്ട. അസി. മാനേജർ സൗത്ത് ഇന്ത്യൻ ബാങ്ക് -67) നിര്യാതനായി. ഭാര്യ: മറ്റൂർ ചിറമേൽ കുടിയിരിപ്പിൽ ലൗലി. മക്കൾ: മരിയ, തോംസൺ. മരുമക്കൾ: മനോജ് പ്ലാശനാൽ, ആഷി ആർപ്പൂക്കര). സംസ്കാരം വെള്ളിയാഴ്ച രാവിലെ 11.30ന് മലയാറ്റൂർ സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.