ആലുവ: തായിക്കാട്ടുകര ശാന്തിനഗറിനുസമീപം പാറക്കവീട്ടിൽ ആന്റണി (79) നിര്യാതനായി. സി.പി.എം പ്രവർത്തകനാണ്. ഭാര്യ: മറിയം കുട്ടി. മക്കൾ: ജോർജ്, മാർട്ടിൻ, റെജി, വിജി. മരുമക്കൾ: ഉഷ, മിനി, കുര്യാക്കോസ്, സാജൻ.