പാലാരിവട്ടം: ജനതനഗർ ചന്ദ്രഭവനിൽ ചന്ദ്രബോസിന്റെ (റിട്ട. എസ്.ഐ) ഭാര്യ ചന്ദ്രലേഖ (റിട്ട. പഞ്ചായത്ത് ഓഫിസർ -75) നിര്യാതയായി. മക്കൾ: ചന്ദ്രബാബു, ചന്ദ്രബിന്ദു, ചന്ദ്രബിജു, ചന്ദ്രഭാനു. മരുമക്കൾ: സരിത, സുനിൽകുമാർ, മീനാക്ഷി, ദേവു.