ചാമംപതാൽ: ആനിക്കാട്ടുപറമ്പിൽ ഹനീഫ റാവുത്തർ (റിട്ട. കെ.എസ്.ഇ.ബി -80) നിര്യാതനായി. ഭാര്യ: ഫാത്തിമ ബീവി (റിട്ട. അധ്യാപിക, ഗവ. സ്കൂൾ കാനം). മക്കൾ: ഹാരിസ്, വഹീദ. മരുമക്കൾ: റഹിയാനത്ത് നെടുംകുന്നം, നാസർ ചീനിയിൽ.