ഇരവുച്ചിറ: ഇരവുച്ചിറ പടിഞ്ഞാറേതിൽ ഇ.എ. ദാമോദരൻ (67) നിര്യാതനായി. ഭാര്യ: പരുത്തുംപാറ കരോട്ട് തുണ്ടിൽപറമ്പിൽ അമ്മിണി. മക്കൾ: നിഷ, ഹരിപ്രസാദ്, പ്രമീദ. മരുമക്കൾ: പ്രദീപ് വെട്ടിക്കാവുങ്കൽ, സനൂപ് തൃക്കോതമംഗലം. സംസ്കാരം വെള്ളിയാഴ്ച നാലിന് പരിയാരം എസ്.എൻ.ഡി.പി യോഗം ശ്മശാനത്തിൽ.