അതിരമ്പുഴ: കോട്ടയ്ക്കുപുറം ചാമക്കാലായിൽ പരേതനായ മത്തായി ജോസഫിന്റെ ഭാര്യ അന്നമ്മ (97) നിര്യാതയായി. മക്കൾ: സി.ജെ. മാത്യു (റിട്ട. പ്രധാനാധ്യാപകൻ, സെന്റ് അലോഷ്യസ് സ്കൂൾ, അതിരമ്പുഴ), സെലിൻ (സ്വിറ്റ്സർലൻഡ്), പരേതരായ മേരി, ആനിയമ്മ. മരുമക്കൾ: വൽസമ്മ മാത്യു (റിട്ട. അധ്യാപിക, സെന്റ് മേരീസ് സ്കൂൾ, അതിരമ്പുഴ), ഡോ. ജോർജ് സെബാസ്റ്റ്യൻ (സ്വിറ്റ്സർലൻഡ്), തോമസ് കട്ടയ്ക്കൽ (റിട്ട. അധ്യാപകൻ, സെന്റ് എംഫ്രേംസ് മാന്നാനം), ബേബി ജോസഫ്. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.