പൊന്തൻപുഴ: കവനാൽ പരേതനായ ഇസ്മായിൽ റാവുത്തറുടെ മകൻ സുലൈമാൻ (77) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഇഖ്ബാൽ (സപ്ലൈകോ സ്റ്റോർ, പൊന്തൻപുഴ), ഇർഷാദ്, സിയാദ്, സലീം, സുബൈദ. മരുമക്കൾ: നാസർ, സഫിയ, റാഫിയ, ഷക്കീല, മറിയംബീവി. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10ന് ആലപ്ര ഉറുമ്പത്ത് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.