പത്തനാട്: മുരിക്കനാനിക്കൽ പി.കെ. തോമസ് (90) നിര്യാതനായി. ഭാര്യ: ആനിക്കുട്ടി. മക്കൾ: ജേക്കബ് തോമസ് (റിട്ട. ഫാക്ട്), പ്രഫ. തങ്കമ്മ (റിട്ട. സെന്റ് അലോഷ്യസ് കോളജ്, എടത്വ), ഡൊമിനിക് തോമസ് (ബിസിനസ്, മഞ്ചേരി), ജെസമ്മ, കൊച്ചുറാണി, അഡ്വ. ബാബു പി. തോമസ്. മരുമക്കൾ: പരേതയായ റോസമ്മ, ആന്റണി ഫ്രാൻസിസ് (ചാർട്ടേഡ് അക്കൗണ്ടന്റ്, ചങ്ങനാശ്ശേരി), മിനി, വക്കച്ചൻ, ഷൈനി. സംസ്കാരം ശനിയാഴ്ച 11ന് മുണ്ടത്താനം സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.