തുരുത്തിക്കാട്: പഴയപീടികയിൽ പരേതനായ വി.ടി. കുര്യാക്കോസിന്റെ (റിട്ട. സീനിയർ സൂപ്രണ്ട്, വിദ്യാഭ്യാസ വകുപ്പ്) ഭാര്യ ശോശാമ്മ (റിട്ട. അധ്യാപിക, സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂൾ, ഇരവിപേരൂർ -82) നിര്യാതയായി.