തൃക്കൊടിത്താനം: കൈലാത്തുപടി മാളിയേക്കൽ വീട്ടിൽ രാജഗോപാലൻ ചെട്ടിയാർ (82) നിര്യാതനായി. ഭാര്യ: ചെല്ലമ്മ. മക്കൾ: സുരേഷ് (മുരുകേശൻ), സുനിൽ (മനോജ്), മായ. മരുമക്കൾ: ശോഭ, ശാലിനി, കണ്ണൻ. സംസ്കാരം വെള്ളിയാഴ്ച രണ്ടിന് മോർക്കുളങ്ങര കെ.വി.വി.എസ് ശ്മശാനത്തിൽ.