കടപ്പാട്ടൂർ: നൂറനാൽ ബാലകൃഷ്ണൻ നായർ (67) നിര്യാതനായി. ഭാര്യ: മേവട തെക്കടുർ ലീല. മക്കൾ: അരുൺകുമാ൪ (തിരുവിതാംകൂർ ദേവസ്വം ബോർഡ്, ളാലം), ശ്രീദേവി (അധ്യാപിക, ദേവസ്വം ബോർഡ് ഹൈസ്കൂൾ, വാമനപുരം). മരുമകൻ: ഗോപീകൃഷ്ണൻ അയ്മനം (വാണി ഗ്രൂപ്, ചങ്ങനാശ്ശേരി). സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.