മണ്ണക്കനാട്: ചേലക്കാപ്പള്ളിൽ സിറിയക്കിന്റെ ഭാര്യ മോളി (68) നിര്യാതയായി. മക്കൾ: ജസ്റ്റിൻ (എസ്.ഐ.ബി, നാട്ടകം), നിഷ (ബഹ്റൈൻ). മരുമക്കൾ: അനു തോമസ് (എസ്.ഐ.ബി, കഞ്ഞിക്കുഴി), സന്തോഷ് മാത്യു (ബഹ്റൈൻ).