ചങ്ങനാശ്ശേരി: തെങ്ങണ കോട്ടക്കൽ കുടുംബാംഗം പരേതനായ അബ്ദുൽകാസിം റാവുത്തറുടെ മകൻ അബ്ദുൽ അസീസ് (എൻജിനീയർ -92) നിര്യാതനായി. ഭാര്യ: സുബൈദ ബീവി. മക്കൾ: ഹസീന, മുഹമ്മദ് ഷെരീഫ്. മരുമക്കൾ: പരേതനായ ഡോ. ഫകറുൽ കൗം, ജസീല ഷെരീഫ്. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് തിരുവനന്തപുരം പാളയം പള്ളി ഖബർസ്ഥാനിൽ.