ഇളങ്ങുളം: കൂരാലി പദ്മാലയം പി.എൻ. ചെല്ലപ്പൻ (റിട്ട. പ്രിവന്റിവ് ഓഫിസർ, എക്സൈസ് -83) നിര്യാതനായി. ഭാര്യ: കൊപ്രക്കളം നെടുമ്പേലക്കര എം.എ. ശാന്തമ്മ. മക്കൾ: പദ്മകുമാർ, ഗോപകുമാർ. മരുമക്കൾ: സുജാത, അനീഷ വടാട്ട്പാറ.