പാലാ: പോണാട് നല്ലനിരപ്പേൽ പരേതനായ ഡി.തോമസിന്റെ ഭാര്യ ത്രേസ്യാമ്മ (86) നിര്യാതയായി. പാലാ ചിറ്റേട്ട് കുടുംബാംഗമാണ്. മക്കൾ: ഷൈൻ, ടോം, ബിജു തോമസ്, പരേതനായ അഗസ്റ്റിൻ തോമസ് (ഷിബു). മരുമക്കൾ: ഡോ.ബേബി ജോർജ് വയല, ലിജി തട്ടാപറമ്പിൽ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് ളാലം സെന്റ് മേരീസ് പഴയ പള്ളി സെമിത്തേരിയിൽ.