കൊടുങ്ങൂർ: പീടികപ്പറമ്പിൽ പി.എം. ബാലൻ (80) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: പി.ബി. സുനിൽകുമാർ, മിനി സതീഷ്. മരുമക്കൾ: ആശ സുനിൽ, എൻ.വി. സതീഷ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.