പൊൻകുന്നം: പുതുമന എബ്രഹാം (കുഞ്ഞൂഞ്ഞ് -87) നിര്യാതനായി. ഭാര്യ: കോട്ടാങ്ങൽ പനന്തോട്ടം പെണ്ണമ്മ. മക്കൾ: സിസ്റ്റർ റെജിനാൾഡ് (സെന്റ് ജോസഫ്സ് ക്ലൂണി കോൺവന്റ്, പുതുച്ചേരി), ജോസ്കുട്ടി (പി ആൻഡ് പി സൗണ്ട്സ്), ജിമ്മിച്ചൻ എബ്രഹാം, ലിറ്റി ടോമി, ഫാ.മാത്യു (വികാരി, സെന്റ് മേരീസ് പള്ളി, കണ്ണമ്പള്ളി), തോമസ് എബ്രഹാം (റിട്ട.സീനിയർ മാനേജർ, മിൽമ), ലെമ്ന ബെന്നി, ലെമി ടോമി. മരുമക്കൾ: ജെസി ഇളങ്ങുളം, ഷീന ജിമ്മി കൂരോപ്പട, ടോമി ഐസക് പള്ളിക്കത്തോട്, സിമി തോമസ് ഭരണങ്ങാനം, ബെന്നിച്ചൻ ചെങ്ങളം, തോമസ് സെബാസ്റ്റ്യൻ കുറ്റിക്കൽ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 2.30ന് പൊൻകുന്നം തിരുക്കുടുംബ ഫൊറോന പള്ളി സെമിത്തേരിയിൽ.