ചങ്ങനാശ്ശേരി: കുരിശുംമൂട് മുട്ടിത്തറയില് പരേതനായ എം.ആര്. ബാലകൃഷ്ണന്റെയും വാണിയപ്പുരയില്‍ ശാന്താദേവിയുടെയും മകന് കനീഷ് എം.ബി (54) നിര്യാതനായി. ഭാര്യ: ആലപ്പുഴ കണ്ടത്തില്‍ സത്യവതി. സഹോദരങ്ങള്‍: കിഷോര്‍, കവിത ബിനു. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട്മൂന്നിന് ആനന്ദാശ്രമം ശ്മശാനത്തില്‍.