പടി.കോടിക്കുളം: വെള്ളംചിറ പുതിയേടത്തുകുന്നേല്‍ പരേതനായ ഹുസൈന്റെ മകന് മൈതീന്‍ (66) നിര്യാതനായി. ഭാര്യ: റഷീദ. മക്കള്‍: ആബിദ, ബുഷ്റ, ബീമ, അന്‍സല്‍ന, ബാവ (എം.എസ്.എഫ് ജില്ല വൈസ് പ്രസിഡന്റ്). മരുമക്കള്‍: റസാഖ്, നവാസ്, നജീബ്, ഷാനവാസ്, ഹലീല.