മുഹമ്മ: പഞ്ചായത്ത് ഏഴാം വാർഡ് ആര്യക്കര തകിടിയിൽ ടി.കെ. ദാനവൻ (75) നിര്യാതനായി. ഭാര്യ: പരേതയായ രത്നമ്മ. മക്കൾ: സിബി (സി.പി.ഒ, ഡി.എച്ച്.ക്യു, ആലപ്പുഴ), സുനി ദാനവൻ (മാതൃഭൂമി ന്യൂസ്, പ്രാദേശിക ലേഖകൻ), സ്വപ്ന. മരുമക്കൾ: കല, ഗീതു, സുരേഷ്.