മണ്ണഞ്ചേരി: വലിയ കലവൂർ കണ്ടത്തിൽ പൊന്നപ്പൻ (76) നിര്യാതനായി. ഭാര്യ: രേണുക. മക്കൾ: അനീഷ്, അജിത. മരുമക്കൾ: സോമൻ, സീമ.