ചേർത്തല: പട്ടണക്കാട് പഞ്ചായത്ത് ഒമ്പതം വാർഡ് നരിച്ചാപറമ്പിൽ രവീന്ദ്രൻ (75) നിര്യാതനായി. ഭാര്യ: ഭൈമി. മക്കൾ: ഷാജി, സാബു, ഗീത, ഷീബ, സജി. മരുമക്കൾ: ഓമന, മിനി, നിധി, ബാബു, കുഞ്ഞുമണി.