ചെങ്ങന്നൂർ: നൂറ്റവൻപാറ വടക്കേ ചരുവിൽ വീട്ടിൽ പരേതനായ രാമചന്ദ്രന്റെ ഭാര്യ സുലോചന (56) നിര്യാതയായി. മക്കൾ: സി.ആർ. സുരാഗ് (ഇൻകം ടാക്സ് ഓഫിസ്, തിരുവല്ല), സുരഭി, സരിഗ. മരുമക്കൾ: സുനിത, ജയൻ, രഞ്ജിത്.