മണ്ണഞ്ചേരി: പഞ്ചായത്ത് ഒമ്പതാംവാർഡ് വടക്കനാര്യാട് കങ്കിപറമ്പിൽ കെ.എം. ഉണ്ണി (64) നിര്യാതനായി. ഭാര്യ: സുഷമ. മക്കൾ: സൗമ്യ (അധ്യാപിക, ചേർത്തല ടൗൺ എൽ.പി.എസ്), ഉമേഷ് (ഇന്ത്യൻ നേവി, ഗുജറാത്ത്). മരുമക്കൾ: അജീഷ് (ജല ഗതാഗത വകുപ്പ്, കാവാലം), റീമ (നഴ്സ്, എം.സി.എച്ച് ആലപ്പുഴ). സംസ്കാരം ശനിയാഴ്ച വൈകീട്ട് അഞ്ചിന് വീട്ടുവളപ്പിൽ.