കിഴക്കമ്പലം: വിലങ്ങ് വെള്ളരിങ്ങ പരേതനായ പൗലോസിന്റെ മകന് വര്‍ഗീസ് (60) യു.കെയില്‍ നിര്യാതനായി. ഭാര്യ: പുക്കാട്ടുപടി മാടപ്പിള്ളി ലില്ലി (നഴ്സ്, യു.കെ). മക്കള്‍: രേഷ്മ, ജോര്‍ജ്. മരുമകന്: റോബിന് (എല്ലാവരും യു.കെ). സംസ്കാരം പിന്നീട് യു.കെയില്‍.