ആലുവ: കീഴ്മാട് മലയൻകാട് മുണ്ടക്കപറമ്പിൽ അബ്ദുൽ റഹ്മാൻ (71) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: സീനത്ത്, സാജിത, സുധീർ, അലി, ഫസില. മരുമക്കൾ: ജലാലുദ്ദീൻ, ഹമിദ്, സിയാദ്, ഹഫീന, ജസീന.