വെസ്റ്റ് വെങ്ങോല: അറയ്ക്കകുടി മുണ്ടേത്ത് വീട്ടിൽ പരേതനായ പരീതിന്റെ മകൻ സീതി (78) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: ഷാജഹാൻ, അബ്ദുൽ സത്താർ. മരുമക്കൾ: സുഹറ, റസിയ.