കാക്കനാട്: അത്താണി കീരേലി മലയിൽ പരേതനായ തേവന്റെ ഭാര്യ കറമ്പി (അമ്മിണി -73) നിര്യാതയായി. മക്കൾ: അശ്വതി, അജിത, ഹരിഹരൻ, ശ്രീനിവാസൻ. മരുമക്കൾ: ശിവൻ, സോജൻ, സുലേഖ, ടിന്റു. സംസ്കാരം ശനിയാഴ്ച 12ന് അത്താണി ശ്മശാനത്തിൽ.