നല്ലില: പുലിയില ഉഷാ മന്ദിരത്തിൽ ശർമാജി (61) നിര്യാതനായി. ഭാര്യ: ശ്രീലത. മകൻ: അരുൺ ശർമ. സംസ്ക്കാരം ശനിയാഴ്ച ഉച്ചക്ക് 12.30ന് വീട്ടുവളപ്പിൽ.