കൊട്ടിയം: കൊട്ടിയം തഴുത്തല പുലിപ്ര മേലേതിൽവീട്ടിൽ ബി. രാജേന്ദ്രൻ പിള്ള (64) നിര്യാതനായി. ഭാര്യ: എം. ഗിരിജ. മക്കൾ: പ്രശാന്ത് (ഗവ. ആയുർവേദ ഡിസ്പെൻസറി അച്ചൻകോവിൽ), പ്രക്ഷോഭ (ഇ.എസ്.ഐ ഡിസ്പെൻസറി എഴുകോൺ). മരുമക്കൾ: മഞ്ചു, സുരേഷ്.