ഓച്ചിറ: തെക്കു കൊച്ചുമുറി വരിക്കോലിൽ റിട്ട. സുബൈദാർ മേജർ ജി. രാജൻപിള്ള (81) നിര്യാതനായി. ഭാര്യ: പൊന്നമ്മ. മക്കൾ: ബിജു, ബിന്ദു, വിനോദ്. മരുമക്കൾ: ജയന്തി, മനോജ്, സംഗീത. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന്.