ചന്ദനത്തോപ്പ്: വെട്ടുകുളത്തിൽ വീട്ടിൽ മുഹമ്മദ് ഇസ്മയിൽ (90) നിര്യാതനായി. ഭാര്യ: ലൈല ബീവി. മക്കൾ: ഐശത്ത്, അദബിയത്ത്, സുൽഫത്ത്, സലാഹുദ്ദീൻ (സംസം ഹോട്ടൽ ചന്ദനത്തോപ്പ്), സൈഫുദ്ദീൻ, റംലത്ത്, സഫറൂദീൻ (ദുബൈ). മരുമക്കൾ: ഹുസൈൻ, താജുദ്ദീൻ, ഷരീഫ്, അബ്ദുൽ റഷീദ്, നദീറ, ഷീബ, സുമയ്യ. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് ചത്തിനാംകുളം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.