കൊല്ലം: കടപ്പാക്കട എൻ.ടി.വി നഗർ-46 ൽ പരേതനായ എ. ലൂയിസിന്റെ ഭാര്യ ജോസ്ഫിൻ ലൂയിസ് (86-റിട്ട. സീനിയർ സൂപ്രണ്ട് ഐ.ടി.ഐ) നിര്യാതയായി. മക്കൾ: സിക്സ്റ്റസ് ലൂയിസ്, ജാസ്മിൻ, റൊസാരിയോ. മരുമക്കൾ: ഗീതാ ചെറിയാൻ, വാൾട്ടർ റൊസാരിയോ (യു.എ.ഇ). സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് ഭാരതരാജ്ഞി പള്ളി സെമിത്തേരിയിൽ.