കൊല്ലം: ചിന്നക്കടയിലെ മുൻകാല വ്യാപാരി തെക്കേവിള കെ.ബി നഗർ 27 കൈലാസിൽ ആർ. ഗോപാലകൃഷ്ണപിള്ള (80) നിര്യാതനായി. ഭാര്യ: എൻ. ശാന്തകുമാരി. മക്കൾ: അനുപമ, ജീജ, ലക്ഷ്മി. മരുമക്കൾ: എം.ബി. ശ്യാം, എ. ഹരീഷ് കുമാർ, കെ. കൃഷ്ണകുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഏഴിന്.