വയയ്ക്കൽ: സന്തോഷ് ഭവനിൽ സന്തോഷ് കുമാറിന്റെ ഭാര്യ മണിയമ്മ (55) നിര്യാതയായി. മകൻ: ഹരികൃഷ്ണൻ (ബി.എസ്.എഫ്). സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.