കിളികൊല്ലൂർ: കന്നിമേൽചേരി കേളിനഗർ -187 കുമരക്കാപിള്ള വീട്ടില്‍ രത്നമ്മ അമ്മ (74) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ അരവിന്ദൻ പിള്ള. മക്കൾ: ശിവകുമാർ, അനിൽകുമാർ. മരുമകൾ: ദീപിക ശിവൻ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന്.