നല്ലില: പുലിയില മൂലംകുഴി വീട്ടിൽ വിജയകുമാർ (52) നിര്യാതനായി. ഭാര്യ: പ്രമീള. മക്കൾ: അഖിൽ, ആകാശ്. സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.