പത്തിരിപ്പാല: ലക്കിടി അകലൂർ എൻ.എസ്.എസ് കരയോഗം പ്രസിഡന്റും അകലൂർ ലക്ഷ്മി നരസിംഹ ക്ഷേത്രത്തിലെ ആദ്യകാല പ്രസിഡന്റുമായിരുന്ന അകലൂർ പുലാക്കാട്ട് പ്രസന്ന നിലയത്തിൽ കുഞ്ചുണ്ണി നായർ (നാരായണൻ നായർ- 85) നിര്യാതനായി. ഭാര്യ: സത്യഭാമ അമ്മ. മക്കൾ: ആനന്ദൻ, പ്രേമലത, പ്രസന്ന, രാജേന്ദ്രൻ. മരുമക്കൾ: രാമകൃഷ്ണൻ, രാമദാസൻ, ജയശ്രീ. സഹോദരങ്ങൾ: രുക്മിണിയമ്മ, പരേതരായ വിശ്വനാഥൻ, മീനാക്ഷിയമ്മ, ജാനകിയമ്മ, ലക്ഷ്മി ക്കുട്ടിയമ്മ