വടക്കഞ്ചേരി: എളവംപാടം ജങ്ഷനിൽ പതിപള്ളിയിൽ പരേതനായ ചാക്കോയുടെ ഭാര്യ ഏലിക്കുട്ടി (80) നിര്യാതയായി. ഏറ്റുമാന്നൂർ ആണ്ടുക്കുന്നേൽ കുടുംബാംഗമാണ്. മക്കൾ: മോളി, ടോമി, സോളി (അമേരിക്ക). മരുമക്കൾ: സെബാസ്റ്റ്യൻ, ഗ്രെയ്സി, ജെയ്സൺ. സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് എളവംപാടം സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.