പത്തിരിപ്പാല: പഴയലെക്കിടിയിലെ വയനാടൻ മുഹമ്മദാലി (67) നിര്യാതനായി. ഭാര്യ: നൂർജഹാൻ. മക്കൾ: ഷൈമത്ത്, നൗഷാദ്, ഫൈസൽ, ഷാജിത, നസീറ, റഹ്മത്ത്, ബൽക്കീസ്, ഷിഫാനത്ത്. മരുമക്കൾ: സുലൈമാൻ, ഹസീന, റിൻശിഫ, ഷാനവാസ്, ഫാറൂഖ്, ഫിറോസ്, ബെൻഹർ. ഖബറടക്കം ശനിയാഴ്ച രാവിലെ 10ന്.