പട്ടാമ്പി: വിളയൂർ എടപ്പലം പുന്നശ്ശേരി പാറുക്കുട്ടി അമ്മ (88) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോവിന്ദൻ നായർ. മക്കൾ: രാമചന്ദ്രൻ, ഉഷാകുമാരി, ദിലീപ് കുമാർ, ലീല. മരുമക്കൾ: ബാലകൃഷ്ണൻ, മല്ലികരാജി, പരേതനായ അശോകൻ