പട്ടാമ്പി: തിരുവേഗപ്പുറ വെളുത്തേടത്ത് നാരായണി അമ്മ (88) നിര്യാതയായി. ഭർത്താവ്: പരേതനായ തെയ്യുണ്ണി നായർ. മക്കൾ: പത്മാവതി അമ്മ, ഉണ്ണികൃഷ്ണൻ, ശിവശങ്കരൻ, രാമദാസ്. മരുക്കൾ: രാജലക്ഷ്മി, ശാലിനി, പ്രിയ, പരേതനായ രാമചന്ദ്രൻ.