മ്ലാമല: കിഴക്കേതലയ്ക്കൽ കെ.ഇ. ജേക്കബ് (ചാക്കോച്ചൻ -77) നിര്യാതനായി. ഭാര്യ: കുമളി കളത്തൂർ അച്ചാമ്മ. മക്കൾ: മിനി, ഷൈനി, നോബി, ഷിബി, ഷീന, ഡൊമിനിക്. മരുമക്കൾ: ചെറിയാൻ ജോസഫ്, തങ്കച്ചൻ, ഷൈനി, കൂത്തോടിയിൽ ഷാജി (കട്ടപ്പന നഗരസഭ കൗൺസിലർ), മനോജ്, ഐനി. സംസ്കാരം ശനിയാഴ്ച 12.30ന് മ്ലാമല ഫാത്തിമ മാത പള്ളി സെമിത്തേരിയിൽ.