കാഞ്ചിയാർ: പേഴുങ്കണ്ടം പാറയ്ക്കൽ എ.എൻ. ബാലൻ (69) നിര്യാതനായി. ഭാര്യ: പരേതയായ വത്സ. മക്കൾ: സജി, സന്തോഷ് (സി.പി.എം പള്ളിക്കവല ബ്രാഞ്ച് സെക്രട്ടറി), സജിത. മരുമക്കൾ: ആശ, ബിനു, പ്രീതി.