കാളിയാർ: കൊടുവേലി ആദംകുഴിയിൽ (വേങ്ങച്ചുവട്ടിൽ) പാപ്പച്ചന്റെ ഭാര്യ പെണ്ണമ്മ (71) നിര്യാതയായി. അഞ്ചിരി മണ്ഡപത്തിൽ നെടുമലയിൽ കുടുംബാംഗമാണ്. മക്കൾ: സിജി, പോൾസൺ, സൗമ്യ. മരുമക്കൾ: ജോഷി ജോസഫ്, ടെസ് പോൾസൺ, രാജേഷ് മാത്യു.