പടി.കോടിക്കുളം: വെള്ളംചിറ പുത്തൻമഠത്തിൽ പരേതനായ കൃഷ്ണകൈമളുടെ ഭാര്യ ഭാരതി കുഞ്ഞമ്മ (85) നിര്യാതയായി. കോതമംഗലം നെല്ലിക്കുന്നേൽ കുടുംബാംഗമാണ്. മക്കൾ: ഇന്ദിര, രാജൻ (ഇരുവരും റിട്ട. അധ്യാപകർ), മധു (റിട്ട. കെ.എസ്.ഇ.ബി). മരുമക്കൾ: ഗോപാലകൃഷ്ണൻ (റിട്ട. കെ.എസ്.ഇ.ബി), ചന്ദ്രമ്മ (റിട്ട. അധ്യാപിക), ജലജ.