ഏന്തയാർ: ലക്ഷ്മിസദനം അയ്യാവ് (67) നിര്യാതനായി. ഭാര്യ: കുഞ്ഞുമോൾ. മക്കൾ: റിജു, റിയ. മരുമക്കൾ: ലക്ഷ്മിപ്രഭ, നെൽസൺ. സംസ്കാരം ശനിയാഴ്ച മൂന്നിന് വീട്ടുവളപ്പിൽ.