വായ്പ്പൂര്: മണ്ണാറുവേലിൽ പരേതനായ എം.ജെ. തോമസിന്റെ ഭാര്യ അന്നമ്മ (കുഞ്ഞുഞ്ഞമ്മ -65) നിര്യാതയായി. തൃക്കൊടിത്താനം മൂലമുറിയിൽ കുടുംബാംഗമാണ്. മക്കൾ: ടിജോ, ടിൻസി, ടിനു. മരുമക്കൾ: റിനു മാത്യു കടമാൻകുളം, ലീമ വർഗീസ് വായ്പ്പൂര്. സംസ്കാരം ഞായറാഴ്ച രണ്ടിന് വായ്പ്പൂര് സെന്റ് മേരീസ് പഴയ പള്ളി സെമിത്തേരിയിൽ.